കോട്ടയം ജില്ലയിൽ നാളെ (27.04.2023) കുറിച്ചി, ചങ്ങനാശ്ശേരി, നാട്ടകം, പൂഞ്ഞാർ,ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27.04.2023) കുറിച്ചി, ചങ്ങനാശ്ശേരി, നാട്ടകം, പൂഞ്ഞാർ,ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27.04.2023) കുറിച്ചി, ചങ്ങനാശ്ശേരി, നാട്ടകം, പൂഞ്ഞാർ,ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ No.1ട്രാൻസ്‌ഫോർമറിൽ നാളെ (26-04-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (27-04-2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ വരമ്പനാട് , അടിവാരം, 4 സെന്റ്. metro wood,
എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

3) നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കളപ്പുരക്കടവ് ,പൂങ്കുടി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും

4) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ
ട്രാൻസ്‌ഫോർമറിൽ നാളെ (27-04-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും

5) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (27.04.2023) HT മെയിൻ്റെൻസ് വർക്ക് ഉള്ളതിനാൽ അഞ്ചുമല, കവനാർ, കടപുഴ, മരുതും പാറ, മൂന്നിലവ് ടൗൺ, മൂന്നിലവ് ബാങ്ക് പടി, തഴക്കവയൽ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ
9am മുതൽ 2.30pm വരെയും പഴുക്കാക്കാനം ടവർ, പഴുക്കാക്കാനം എന്നീ ഭാഗങ്ങളിൽ 2pm മുതൽ 5.30pm വരേയും വൈദ്യുതി മുടങ്ങുന്നതാണ്.

6) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ, ബംഗ്ലാവ് പ്ളാസ്റ്റിക്, മേലടൂക്കം,മേലേമേലടൂക്കം,TRF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

7) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ ട്രാൻസ്‌ഫോർമറിൽ നാളെ (27-04-23)രാവിലെ 9:30മുതൽ വൈകുന്നേരം 4:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

8) നാളെ 27.04.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറാൽ SNDP , പറാൽ ചർച്ച് , ആറ്റുവാക്കരി , എല്ലുകുഴി , ദേവമാതാ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

9) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന മാണിക്കുന്നം, പെരുമ്പള്ളി എന്നീ ഭാഗങ്ങളിൽ 27/4/2023 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

10) പാലാ ഇലക്ട്രീക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരമറ്റം ,മരിയൻ സെൻ്റർ, ശ്രീകുരുംബക്കാവ്, പുലിയന്നൂർ അമ്പലം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

11) പൈക KSEB യുടെ പരിധിയിൽ വരുന്ന മനക്കുന്ന് ഭാഗത്ത് 27.04.23 രാവിലെ 9.30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

Tags :