കോട്ടയം ജില്ലയിൽ ഇന്ന് ( 30/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ജൂലൈ 30 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ,ചന്തക്കവല, പാർക്ക് ലെയ്ൻ, വെള്ളാപ്പള്ളി ലെയ്ൻ,, ഡിസ്ട്രിക്റ്റ് ഹോസ്പ്പിറ്റൽ, കെ കെ റോഡ്, ഗുഡ് ഷെപ്പേർഡ് റോഡ്, പടിഞ്ഞാറെ നട ,ആർഎസ്പി, മിനി സിവിൽ സ്റ്റേഷൻ, യുണിയൻ ക്ലബ്, വിനായകാ -15-ൽ കടവ് റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറക്കവെട്ടി , കുന്നക്കാട് , ബാലിക ഭവൻ , ചെറുകരക്കുന്ന് , കോച്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

3) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എക്സ്ചേഞ്ച്, അടിവാരം, മാഞ്ഞു ക്കുളം, മാസ്കോ, ചെമ്പങ്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4) വാകത്താനം സെക്ഷൻ പരിധിയിൽ പൊങ്ങന്താനം അസംപ്‌ഷൻ, മുടിത്താനം കണ്ട്രാമറ്റം,പൈലിക്കവല തുടങ്ങിയ ഭാഗങ്ങളിലും മീനടം സെക്ഷൻ പരിധിയിലുള്ള ഇരവുചിറ പള്ളി ഭാഗത്തും രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, വിളക്കുമരുത്, പാലാക്കാട് , കാഞ്ഞമല ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

6) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി, ഇഞ്ചക്കാട്ട് കുന്ന്, നിലയ്ക്കൽ പളളി, ഗ്യാസ് ഗോഡൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

7) കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുത്തുരുത്തി ടൗൺ, പാലകര, മുട്ടുചിറ, ചിത്തന്തി എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 1 വരെ വൈദ്യുതി മുടങ്ങും

8) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുടയം പടി, കുടമാളൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.