കോട്ടയം നഗര മധ്യത്തിൽ വൈദ്യുതി പോസ്റ്റിന് തീ പിടിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ വൈദ്യുതി പോസ്റ്റിന് തീ പിടിച്ചു. ബേക്കർ ജംഗ്ഷന് സമീപം വൈഎംസിഎ റോഡിലാണ് വൈദ്യുതി പോസ്റ്റിന് തീ പിടിച്ചത്.

video
play-sharp-fill

തീ പടർന്നതോടെ നാട്ടുകാർ വിവരം ട്രാഫിക് പൊലീസിനെ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്തെത്തി തീയണച്ചു.

നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ മൂലമാണ് വൻദുരന്തം ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group