
കോട്ടയം: ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം.
18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്.
ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുല്യ വോട്ടുകള്‍ ലഭിച്ചതോടെ ടോസില്‍ ലിസിക്കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു.
ഇടത് കോട്ടയായ കൈനകരിയിൽ എൽഡിഎഫിന് തിരിച്ചടി
കുട്ടനാട്ടിലെ കൈനകരിയിൽ ചരിത്രത്തിലാദ്യമായി യു ഡി എഫിന് ലീഡ്.
ചമ്പക്കുളം പഞ്ചായത്ത് എൽ ഡി എഫിൽ നിന്ന് യു ഡി എഫ് തിരിച്ചു പിടിച്ചു
നെടുമുടി ;യു ഡി എഫ് ഭരിച്ചിരുന്ന നെടുമുടി പഞ്ചായത്ത് എൽ ഡി എഫ് തിരിച്ചു പിടിച്ചു
പാലാ മുത്തോലി പഞ്ചായത്ത് ബി.ജെ.പിയിൽ നിന്നും മാണി ഗ്രൂപ്പ് തിരിച്ചുപിടിച്ചു.
കേ .കോൺ (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം
കേരള കോൺഗ്രസ് ( എം) – 8
സി പി എം – 3
ബി ജെ പി – 2
യു ഡി എഫ് – 1



