
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനമാണ് പൂർത്തിയായത്. നവംബർ 25 മുതൽ 28 വരെ 20 കേന്ദ്രങ്ങളിലായാണ് പരിശീലനം നടത്തിയത്.
ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയതായി നിയമിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വരും ദിവസങ്ങളിൽ നടക്കും.




