സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു…! ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര; ടോക്കൺ ലഭിച്ചവർക്ക് വോട്ട് ചെയ്യാം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു.

video
play-sharp-fill

ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വോട്ടർമാരെല്ലാം മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്.

ടോക്കൺ ലഭിച്ചവർക്ക് ഇനിയും ക്യൂവിൽ നിന്ന് വോട്ട് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group