തദ്ദേശ തെരഞ്ഞെടുപ്പ് : കോട്ടയം ജില്ലയിൽ 69.49% പോളിംഗ് ; 1140438 പേർ വോട്ട് രേഖപ്പെടുത്തി

Spread the love

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ  ജില്ലയിൽ 69.49% പോളിംഗ് രേഖപ്പെടുത്തി, ഇതുവരെ 1140438 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.

video
play-sharp-fill

വോട്ട് ചെയ്ത സ്ത്രീകൾ:578787(67.59%; ആകെ : 856321 )

വോട്ട് ചെയ്ത പുരുഷന്മാർ 561648( 71.56% ; 784842)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)

നഗരസഭ

ചങ്ങനാശേരി: 67.17%

കോട്ടയം:67.03%

വൈക്കം: 73.46%

പാലാ :67.4%

ഏറ്റുമാനൂർ: 68.67%

ഈരാറ്റുപേട്ട: 84.39%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ:70.43%

ഉഴവൂർ :66.43%

ളാലം :68.04%

ഈരാറ്റുപേട്ട : 70.7%

പാമ്പാടി : 70.29%

മാടപ്പള്ളി :65.8%

വാഴൂർ :69.8%

കാഞ്ഞിരപ്പള്ളി: 69.26%

പള്ളം:68.35%

വൈക്കം: 77.5%

കടുത്തുരുത്തി: 70.1%