
ഇതുവരെ നീക്കം ചെയ്തത് 85835 പ്രചാരണ സാമഗ്രികള്‍
സ്വന്തംലേഖകൻ
കോട്ടയം : കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച 85835 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ ഇതുവരെ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും ഉടമസ്ഥന്‍റെ അനുമതിയില്ലാത്ത സ്വകാര്യ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്.
Third Eye News Live
0