അധികാരത്തിൽ ആര് വരും: എല്‍ഡിഎഫോ?, യുഡിഎഫോ?; പ്രവചന വിദഗ്ധന്‍ റാഷിദിന്റെ പ്രവചനം നോക്കാം 

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പുര്‍ത്തിയായതോടെ ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പിലാണ്. മെയ് 4നാണ് വോട്ടെണ്ണല്‍. ആര് അധികാരത്തിൽ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. അതിലേറെ പ്രതീക്ഷയോടെയാണ് മുന്നണികൾ.

video
play-sharp-fill