പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി ജനതരംഗമുണ്ടാകും: ജോസ് കെ മാണി

Spread the love

കോട്ടയം: വികസനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തിയതിന് അനുകൂലമായ ജനതരംഗം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാക്കുമെന്ന്കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

video
play-sharp-fill

ആഴ്ചകൾക്ക് മുൻപേ ആരംഭിച്ച വികസന സദസ്സുകൾ ഈ ജനതരംഗ സന്ദേശമാണ് കേരളത്തിന് നൽകിയത്.

തികഞ്ഞ കെട്ടിടത്തോടെയും ഐക്യത്തോടെയുമാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80% സീറ്റുകളിലും കടകകക്ഷികൾ തമ്മിൽ ധാരണയായി കഴിഞ്ഞു. ചില സീറ്റുകൾ സംബന്ധിച്ച തർക്കങ്ങൾ ഉള്ളത് നേതൃതലത്തിൽ പരിഹരിക്കും.