പോളിംഗ് ജോലിക്ക് 13,700 പേര്‍; പട്ടിക 23 ന്
സ്വന്തംലേഖകൻ
കോട്ടയം : പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ അന്തിമ പട്ടിക മാര്‍ച്ച് 23 ന് തയ്യാറാകും. 13,700 ഓളം പേരാണ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കില്ല.
Third Eye News Live
0