play-sharp-fill
ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിച്ചു 

ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിച്ചു 

സ്വന്തംലേഖകൻ

കോട്ടയം :  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയപരിധി അവസാനിച്ചതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. ആരും പത്രിക പിന്‍വലിച്ചിട്ടില്ല.


മത്സരരംഗത്തുളള ഏഴു സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ചിഹ്നങ്ങള്‍ അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ചുവടെ

ജിജോമോന്‍ ജോസഫ് (ബഹുജന്‍ സമാജ് പാര്‍ട്ടി) –  ആന

തോമസ് ചാഴികാടന്‍  (കേരളാ കോണ്‍ഗ്രസ്-എം) – രണ്ടില

വി.എന്‍. വാസവന്‍  (സി.പി.ഐ-എം) – ചുറ്റികയും അരിവാളും  നക്ഷത്രവും

അഡ്വ. പി. സി. തോമസ് (കേരള കോണ്‍ഗ്രസ്) – ടെലിവിഷന്‍

ഇ. വി. പ്രകാശ് (എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ്) –  ബാറ്ററി ടോര്‍ച്ച്

ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍ (സ്വതന്ത്രന്‍)- തൊപ്പി

തോമസ് ജെ. നിധീരി (സ്വതന്ത്രന്‍) – ഫുട്ബോള്‍