കോട്ടയം: ജില്ലയിൽ നാളെ (24/05/2025) ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാലിയേപ്പടി , മാടപ്പള്ളി, മാരിയമ്മൻ, കാട്ടാത്തി സ്കൂൾ, ചൂരക്കുളങ്ങര,നീണ്ടൂർ റോഡ്, സ്റ്റെയിൻസ്, ഇന്ദിരാ പ്ലാസ്റ്റിക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (24/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും
സെമിനാരി, പാലത്ര ഐസ് പ്ലാന്റ്, റൂബി റബ്ബർ, കാവാലം, എം ബി എം, എജെഎസ് റബ്ബർ, ഏഥൻറബ്ബർ, അസ്കാരൽ റബ്ബർ, നേരിയന്ത്ര എന്നീ ട്രാൻസ്‌ഫോർമറുകളിൽ 12 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈലാടി ട്രാൻസ്ഫോർമറിൽ നാളെ (24/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അങ്ങാടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം ടവർ, എള്ളുകാല എസ്‌എൻഡിപി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നാളെ ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
റെഡ് സ്ക്വയർ, എൻ.എസ്.എസ് വർക്കിംഗ് ഹോസ്റ്റൽ,ശാസ്തവട്ടം,പാലാകുന്നേൽ
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും,
ഹോസ്പിറ്റൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, മാധവൻ പടി, ശാലോം ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില എസ്ടീം, പുളിയാംകുന്ന് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയലോരം, മംഗളാരം, പരിയാരംമംഗലം, വൊഡാഫോൺ, കാളവണ്ടി, സാംസ്‌കാരിക നിലയം, എൻ , കറുത്തേടം, മന്ദിരം എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും.
നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.