കോട്ടയം : ജില്ലയിൽ നാളെ ( 23/05/2025) താഴെപ്പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബോണിഫസ് , പട്ടിത്താലം റേഷൻ കട പടി പാരകൻ സൈബക്സ് അമല എന്നീ ട്രാൻസ്ഫോർമറിൽ 23/5/ 2025 തീയതി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചെമ്മനം പടി, ആറ്റുമാലി, ആസ്പയർ ഹോം, മുള്ളൻകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് 23/05/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെട്ടി കാവുങ്കൽ, കൊച്ചു പറമ്പ്, ഇരുപ്പക്കൽ, നെടുങ്ങാട പള്ളി ആഫ്രിക്കപ്പടി, കല്ലുങ്കൽ പടി , കല്ലോലി എന്നീ ഭാഗങ്ങളിൽ 23/5/25 രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി, മേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 23/5/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ ടൌൺ, വാലെപടി, ട്രീറ്റ്മെന്റ് പ്ലാന്റ്, s k റോഡ്, കാഞ്ഞിരപ്പാല, കോട്ടപ്പുറം, കൈതോലി, പിറയാർ, അമ്മാവൻ പടി, കട്ടച്ചിറ, മാവിൻ ചുവട്, കാനറ ബാങ്ക്, ഹൈ വേ, കാവലി പുഴ പമ്പ്, മേക്കാട്ട് പടി, കൊച്ചു പാലം, അമ്പലം, മാന്താടി, ചന്ത കവല എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ 23-05-2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിയന്നൂർ, അരുണാപുരം, R G കോളനി, മരിയൻ സെന്റർ, അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, കയ്യാലക്കകം, ഊരാശ്ശാല, R V ജംഗ്ഷൻ, കടപ്പാട്ടൂർ എന്നീ ഭാഗങ്ങളിൽ നാളെ ( 23/05/25) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, ആർട്ടിക്, മുണ്ടുപാലം, നെല്ലിത്താനം, Govt. ഹോസ്പിറ്റൽ- പുത്തൻപള്ളിക്കുന്നു റോഡ്, എന്നീ ഭാഗങ്ങളിൽ നാളെ ( 23/05/25) രാവിലെ 09.00 am മുതൽ 2.00pm വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കോലേട്ടമ്പലം, കരിപ്പ, നവജീവൻ, തൊണ്ണംകുഴി, ഉണ്ണി ബസാർ, പെരുമ്പടപ്പ്, വെട്ടൂർ കവല, കണിയാംകുളം, കുമരംകുന്ന്, വട്ടുകുളം, കുമരംകുന്ന്, തൊമ്മൻ കവല, പണിച്ചിറ കുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് 23/05/2025 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബേസ്, തെങ്ങും തുരുത്തേൽ, ശങ്കരശ്ശേരി, ഡോൾ സിറ്റി ട്രാൻസ്ഫോമറുകളിൽ നാളെ (23.05.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (23/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയുംപുന്നമൂട്, ചിറവമുട്ടം, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ചേട്ടിശേരി, ബദനി, കനകക്കുന്ന്, AVHS, റിസർച്ച്, രാജാസ് സ്കൂൾ, ഹോമിയോ HT എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മോസ്കോ, പൊൻപുഴ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 23-05 -2025 രാവിലെ 10 AM മുതൽ 3 PM വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പുത്തൻക്കാവ് , പഞ്ചായത്തുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഞാറ്റുകാല,പാലക്കളം, പറാൽ SNDP,ആനന്ദാശ്രമം ചുടുക്കാട്
RAILWAY എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും,
ബൊട്ടാണിക്കൽ ഗാർഡൻ
ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എള്ളുകാല SNDP ട്രാൻസ്‌ഫോർമറിൽ നാളെ 23/5/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പള്ളം സെക്ഷൻ പരിധിയിലെ ഇല്ലിമൂട് ട്രാൻസ്‌ഫോർമറിൽ നാളെ 23/5/25 ന് രാവിലെ 9 മുതൽ 5 വരെ ഭാഗ്ഗികമായി വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അന്ത്യാളംകാവ് , മൂത്തേടം, കൂരോപ്പട കവല, നിത്യ ക്ലിനിക്ക്, പടിഞ്ഞാറ്റക്കര റോഡ്, BSNL ഭാഗങ്ങളിൽ നാളെ ( 23/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.