കൊല്ലം കരിക്കോട് മധ്യവയസ്‌കയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കൊല്ലം : കരിക്കോട് മധ്യവയസ്‌ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്‌കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി(67) ആണ് മരിച്ചത്.

video
play-sharp-fill

കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group