
കണ്ണൂർ: കണ്ണൂര്‍ ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
പുന്നാട് സ്വദേശി കുഞ്ഞിരാമനെ(63) ആണ് ഇരിട്ടി എസ് ഐ കെ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group