
മലപ്പുറം : പെരിന്തൽമണ്ണ മേലാറ്റൂരിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ചോലക്കുളം സ്വദേശി മാങ്ങോട്ടിൽ രാമൻ (65 )ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.
ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group