കണ്ണൂർ മമ്പറം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കണ്ണൂർ : മമ്പറത്ത് പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

video
play-sharp-fill

പിണറായി പോലീസും കൂത്തുപറമ്പ് ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group