കോഴിക്കോട് കൊയിലാണ്ടിയിൽ ആനക്കുളം റെയിൽവേ ക്രോസ്സിനു സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കോഴിക്കോട് : കൊയിലാണ്ടി ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു.ഇന്ന് രാവിലെ 10.50 തോടെയാണ് സംഭവം.

ആനക്കുളം റെയില്‍വേ ഗേറ്റിലെ ലൈന്‍ ക്രോസ് ചെയ്യുമ്പോഴായിരുന്നു അപകടം. തിരുവനനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ഏറനാട് എക്‌സപ്രസ്സാണ് തട്ടിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group