കട്ടപ്പന അമ്പലക്കവലയിൽ മൺത്തിട്ടയിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Spread the love

ഇടുക്കി : കട്ടപ്പന അമ്പലക്കവലയിൽ മൺത്തിട്ടയിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു.

video
play-sharp-fill

അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69)നാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടയിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group