
കണ്ണൂർ: പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ കുളിക്കുന്നതിനിടെ വായോധികൻ മുങ്ങിമരിച്ചു.
പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group