പാലാ കടനാട് ചെക്ക് ഡാമിൽ വീണ് വയോധികൻ മരിച്ചു ; പാലാ ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു

Spread the love

പാലാ :  കടനാട് കാവുംകണ്ടത്ത് ചെക്ക്ഡാമിൽ വീണ് ഒരാൾ മരിച്ചു.

video
play-sharp-fill

പാലാ കണ്ടത്തിൻ തറയിൽ ശ്രീനിവാസനാണ് (65) മരിച്ചത്.

പാലാ ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group