
കണ്ണൂർ : പയ്യന്നൂരിൽ വയോധികൻ പുഴയിൽ ചാടി മരിച്ചു. മാത്തിൽ സ്വദേശി സദാനന്ദനാണ് മരിച്ചത്.
ഇന്ന് രാവിലെയാ യിരുന്നു സംഭവം. പെരുമ്പ പാലത്തിൽ നിന്നും ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതോടെ ഫയർഫോഴ്‌സ് എത്തി തിരച്ചിൽ നടത്തി ആളെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.