എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകൻ മോനിസിനെ കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഹോട്ടൽ മുറിയിലെ ടൊയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെത്തിയത്. പൊലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെ വീണ്ടും എൻഐഎ ഓഫിസിൽ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.