വന്യജീവി സംരക്ഷണ,വന ഭേദഗതി ബില്ലുകൾ: നാളെ അവതരിപ്പിക്കും

Spread the love

തിരുവനന്തപുരം :  വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വന ഭേദഗതി ബില്ലും നാളെ നിയമ സഭയിൽ അവതരിപ്പിക്കും. തുടർന്നു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടേക്കും.

വന ഭേദഗതി ബില്ലിൻ്റെ മലയാളം പരിഭാഷ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വന്യജീവി സംരക്ഷണ ഭേദഗതി ബിൽ പരി ഭാഷ ഇന്നു പ്രസിദ്ധീകരിക്കും. രണ്ടും ഇംഗ്ലിഷിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.