play-sharp-fill
കാപ്പാട് മാസപ്പിറവി കണ്ടു, കേരളത്തിൽ ബലിപെരുന്നാൾ 17ന്

കാപ്പാട് മാസപ്പിറവി കണ്ടു, കേരളത്തിൽ ബലിപെരുന്നാൾ 17ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു.

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്.


കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.