ഇന്ന് ചെറിയ പെരുന്നാള്‍; പ്രിയ വായനക്കാർക്ക് ഈദ് മുബാറക്ക്
സ്വന്തം ലേഖകൻ
കോട്ടയം : വ്രതശുദ്ധിയുടെ പകലുകളുടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ ഇരവുകളുടെയും മുപ്പത് ദിനങ്ങളാണ് കടന്നുപോയത്…
സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വര്‍ണ്ണശോഭ വിതറി ആകാശത്ത് വീണ്ടും ശവ്വാലിന്റെ ചന്ദ്രോദയം തെളിഞ്ഞു…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ്ടുമൊരു മഹാമാരിക്കാലത്താണ് നമ്മള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പക്ഷേ, മഹാമാരിയുടെ ഈ ഇരുള്‍, വെളിച്ചത്തിലേക്ക് വഴിമാറും. മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചും സ്നേഹത്തിന്റെ തിളക്കവും ആഘോഷത്തിന്റെ പെരുപ്പവും സർവേശ്വരൻ തിരികെ തരും…
പ്രിയ വായനക്കാർക്ക് തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍..!
Third Eye News Live
0
Tags :