play-sharp-fill
ഐക്കൺ നാഷണൽ അവാർഡ് അയ്മനം സ്വദേശി എസ് ശ്രീകാന്തിന്

ഐക്കൺ നാഷണൽ അവാർഡ് അയ്മനം സ്വദേശി എസ് ശ്രീകാന്തിന്

 

കോട്ടയം:കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിയർ അക്കാദമിയുടെ ഈ വർഷത്തെ ലൂമിയർ

അക്കാദമി യൂത്ത് ഐക്കൺ നാഷണൽ അവാർഡ് എസ്. ശ്രീകാന്ത് അയ്മനത്തിന്. സാഹിത്യ മേഖലയിലെ

സമഗ്ര സംഭാവാനയ്ക്കാണ് അവാർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group