play-sharp-fill
റെയിൽവേ സ്റ്റേഷൻ കുത്തി തുറന്ന് മോഷണം: ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

റെയിൽവേ സ്റ്റേഷൻ കുത്തി തുറന്ന് മോഷണം: ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

 

വർക്കല :ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം.

സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപ നഷ്ടപ്പെട്ടു.


റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.