എടക്കാട് താഴെചൊവ്വ സാബിറ മൻസിലിൽ പി.പി.വി സക്കീന (85) നിര്യാതയായി

Spread the love

എടക്കാട്: താഴെചൊവ്വ സാബിറ മൻസിലിൽ പി.പി.വി
സക്കീന (85) നിര്യാതയായി. എടക്കാട് ബിസ്മിന്റവിടെ (പത്തുക്കാലൻ പായന്റെ വളപ്പിൽ) കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ എം.കെ മുഹമ്മദ് അലി താഴെ ചൊവ്വ. മക്കൾ: ഹാരിസ്, ഫൈസൽ, ഷഫീദ് ,നസീമ, മുനീറ, പരേതയായ സാബിറ.
മരുമക്കൾ: മുസ്തഫ കൈതേരി, മുസ്തഫ കോയ്യോട്, അബ്ദുന്നാസർ കാടാച്ചിറ, ഹഫ്സത്ത്, ബുഷ്‌റ, നിഷാന.
സഹോദരങ്ങൾ: സുഹറ, ജമീല, പരേതരായ പി.പി.വി ഉമ്മർ ഹാജി, പി.പി.വി മൂസ (മുൻ എം.എൽ.എ), മുഹമ്മദലി, ഹമീദ് , ഹസ്സൻ,അബ്ദുൽ അസീസ്, സുബൈദ.