
പാക്കിസ്ഥാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി
ലാഹോർ : പാക്കിസ്ഥാനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു.
പുലർച്ചെ 1.44 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്ത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Third Eye News Live
0