
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ
ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ .
ഉച്ചക്ക് 12.02 ഓടു കൂടിയാണ് ചെറിയ രീതിയിലുള്ള ഭൂചലനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഴക്കം കേട്ടതായി അധികാരികൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ ഭൂചലനമാണോ എന്നത് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.