
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടർ സ്കെയില്‍ 3.4 തീവ്രത രേഖപ്പെടുത്തി: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍
ഡല്‍ഹി : ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0