play-sharp-fill
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം, തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം, തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണൽ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു.


ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്. ടണൽ നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group