Friday, May 23, 2025
HomeObituaryദർശന മാർബിൾസ് ഉടമ കോട്ടയം നാഗമ്പടം പുറക്കാട്ട് മണലേൽ പി.ഇ. രാമചന്ദ്രൻ നിര്യാതനായി

ദർശന മാർബിൾസ് ഉടമ കോട്ടയം നാഗമ്പടം പുറക്കാട്ട് മണലേൽ പി.ഇ. രാമചന്ദ്രൻ നിര്യാതനായി

Spread the love

കോട്ടയം: കോട്ടയം നാഗമ്പടം പുറക്കാട്ട് മണലേൽ പി.ഇ. രാമചന്ദ്രൻ (83) നിര്യാതനായി.

പുറകാട്ട് കൺസ്ട്രക്ഷൻ , ദർശന മാർബിൾസ് എന്നിവയുടെ സ്ഥാപകനായിരുന്നു. സംസ്കാരം ഞായറാഴ്ച ഇന്ന് നാലുമണിക്ക്

ഭാര്യ പരേതയായ തങ്കമ്മ രാമചന്ദ്രൻ. മക്കൾ അശോക് രാമചന്ദ്രൻ (വജ്ര മാർബിൾസ്) ,ആനന്ദ് രാമചന്ദ്രൻ (ദർശന മാർബിൾസ് ) ,അജിത്ത്
രാമചന്ദ്രൻ (എ ആർ കെ സെറാമിക്സ്) മരുമക്കൾ നിഷ അശോക് .തനൂജ ആനന്ദ്. റാണി അജിത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments