
കോട്ടയം: കുമ്മനം എടാട്ട് ഇല്ലത്ത് ഇ പി പരമേശ്വരന്‍ നമ്പൂതിരി (62) (സാരഥി ബുക്‌സ്, കോട്ടയം) നിര്യാതനായി.
കുമാരനല്ലൂർ ഊരാണ്മ എടാട്ട് ഇല്ലത്ത് എസ് പരമേശ്വരന്‍ നമ്പൂതിരിയുടെ (മുൻ ദേവസ്വം ഭരണാധികാരി)മകനാണ്. സംസ്കാരം കുമ്മനം എടാട്ട് ഇല്ലത്ത്, ഇന്ന് ഉച്ചക്ക് 2 മണിക്ക്.
ഭാര്യ: രാധിക (അധ്യാപിക. DVHS, കുമാരനല്ലൂര്‍). മക്കൾ: ഗോവിന്ദ് പി(കാനഡ), ഹേമന്ത് പി (സാരഥി ബുക്ക്സ്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

