video
play-sharp-fill

മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയിൽ ഔദ്യോഗികവാഹനം ഓടിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ; നടപടി നിയമലംഘനയാത്ര നടത്തി ഒന്നരമാസത്തിന് ശേഷം

മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയിൽ ഔദ്യോഗികവാഹനം ഓടിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ; നടപടി നിയമലംഘനയാത്ര നടത്തി ഒന്നരമാസത്തിന് ശേഷം

Spread the love

കൊച്ചി: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ.

ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെതിരെയാണ് നടപടി.

മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സസ്പെൻഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്പളം ടോൾ പ്ലാസ മുതൽ അരൂർ വരെയായിരുന്നു ഡിവൈഎസ്പിയുടെ ലക്കില്ലാത്ത യാത്ര.

നിയമലംഘനയാത്ര നടത്തി ഒന്നരമാസത്തിന് ശേഷമാണ് നടപടി.