
ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി
എറണാകുളം : ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി
ആമൃത ആശുപത്രിയിൽ കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിൽസയിലിരിക്കേ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
Third Eye News Live
0
Tags :