
ഡി വൈ എഫ് ഐ പാക്കിൽ പ്രദേശത്ത് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
സ്വന്തം ലേഖകൻ
പാക്കിൽ : ഡി വൈ എഫ് ഐ പാക്കിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പാക്കിൽ പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്ഘാടനം ചെയ്തു.
സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ കെ ആർ ചന്ദ്രബാബു, സുനീഷ്, ഡി വൈ എഫ് ഐ മൂലവട്ടം മേഖല സെക്രട്ടറി ആന്റണി നോമി മാത്യു, ബ്രാഞ്ച് സെക്രട്ടറി സജീവ്, യൂണിറ്റ് സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് അഭിജിത്,തുടങ്ങിയവർ നേതൃത്വം കൊടുത്തു. 300 കിറ്റുകളാണ് വിതരണം ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0