ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളശ്ശ സ്റ്റാൻഡിൽ ബസ് തടഞ്ഞു ;ഒളശ്ശ പരിപ്പു റൂട്ടിൽ സ്ഥിരമായി ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കുകയും,വിദ്യാർത്ഥികൾക്ക് കണ്സഷൻ നല്കാത്തതിലും പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്
സ്വന്തം ലേഖിക
കോട്ടയം :ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളശ്ശ പരിപ്പു റൂട്ടിൽ സ്ഥിരമായി ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കുകയും, വിദ്യാർത്ഥികൾക്ക് കണ്സഷൻ നല്കാത്തതിലും പ്രതിഷേധിച്ച് ഒളശ്ശ സ്റ്റാൻഡിൽ ബസ് തടഞ്ഞു .
വരും ദിവസങ്ങളിൽ ഈ അവസ്ഥ മുന്നോട്ടും തുടർന്നാൽ ബസ് തടഞ്ഞു വലിയ പ്രക്ഷോപങ്ങളിലേക് ഡി വൈ എഫ് ഐ മേഖല കമ്മറ്റി മുന്നോട്ട് പോകുമെന്നും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖല സെക്രെട്ടറി ശരത്,ബ്ളോക് ജോയിന്റ് സെക്രട്ടറി അഖിൽപ്രസാദ് മേഖല കമ്മറ്റി അംഗം അനന്തു എന്നിവർ നേതൃത്വം നൽകി
Third Eye News Live
0