video
play-sharp-fill

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍ ; പ്രമുഖ ബ്രാൻഡുകളുടെ ആയിരത്തിലധികം വ്യാജ സോപ്പുകൾ പിടിച്ചെടുത്തു

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍ ; പ്രമുഖ ബ്രാൻഡുകളുടെ ആയിരത്തിലധികം വ്യാജ സോപ്പുകൾ പിടിച്ചെടുത്തു

Spread the love

കൊല്ലം : പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളില്‍ വ്യാജ സോപ്പുകള്‍ വിപണിയില്‍. ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം സോപ്പുകളാണ് പിടിച്ചെടുത്തത്.

നിർമ്മാതാക്കളുടെ വിവരങ്ങൾ ഇല്ലാത്ത സോപ്പ് പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലാണ് വിൽപ്പന നടത്തിയിരുന്നത്.