
സ്വന്തം ലേഖകൻ
മലയാള സിനിമയിലെ യുവതാരമാണ് ദുല്‍ഖർ സല്‍മാൻ. ഡിക്യു എന്നാണ് ആരാധകർ സ്നേഹപൂർവം ദുല്‍ഖറിനെ വിളിക്കുന്നത്. താരത്തിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്.
ദുല്‍ഖറിനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുള്ള ആരാധകരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ അമാലിനും മകള്‍ മറിയത്തിനുമൊപ്പം ദുല്‍ഖർ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ദുല്‍ഖറിന്റെ അപ്രതീക്ഷിത എൻട്രിയില്‍ ആരാധകർ അമ്പരക്കുകയാണ്. ദുല്‍ഖർ ആണെന്ന് തിരിച്ചറിയും മുൻപേ താരം പെട്ടെന്ന് നടന്നുപോവുകയായിരുന്നു.