കുടിയന്മാരുടെ ശ്രദ്ധക്ക്… രണ്ട് ദിവസത്തേക്ക് ഒരു തുള്ളി പോലും കിട്ടില്ല.. ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും; 2 ദിവസത്തേക്ക് സമ്പൂർണ ഡ്രൈ ഡേ; ബാറുകളും തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കുന്നത്.
നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് 11 മണിവരെ ബാറുകള്‍ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും.
Third Eye News Live
0