
സ്വന്തം ലേഖിക
കോട്ടയം: തോട്ടക്കാട് ആശുപത്രി കവലയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.
തോട്ടക്കാട് സ്വദേശി ജോസഫ് അലക്സാണ്ടറാണ് മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിപ്പിച്ചത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാകത്താനം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.