മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍; ബസുകള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്യും
സ്വന്തം ലേഖിക
തൃശൂര്‍: കുന്നംകുളത്ത് മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍.
അണ്ടത്തോട് സ്വദേശി അൻവര്‍, ഇയാല്‍ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡില്‍ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരെ പൊലീസ് പിടികൂടിയത്.
ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0