അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘ അംഗങ്ങൾ പിടിയിൽ; പ്രതികളെ പോലീസ് ഉടൻ കോഴിക്കോട്ട് എത്തിക്കും

Spread the love

അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടുപേരെ പിടികൂടി പൊലീസ്. ടാൻസാനിയ സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ പിടികൂടിയത് പഞ്ചാബിൽ നിന്നാണ്.

കുന്ദമംഗലം പോലീസ് ജനുവരി 21ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതികളെ പോലീസ് ഉടൻ കോഴിക്കോട് എത്തിക്കും