കരുതലോടെ കൈ പിടിക്കാൻ കിംസിൽ ഇനി ഡോ. ടോണി ലൂക്ക് ബേബിയും ; കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിൽ ചാർജെടുത്ത് ഡോ. ടോണി ലൂക്ക് ബേബി.

തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണിവരെയും ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഡോക്ടറുടെ സേവനം ലഭ്യമാവും.

അലർജി, ശ്വസന ബുദ്ധിമുട്ടുകൾ, ഗുരുതര പരിചരണം, എല്ലാ ശ്വാസകോശ ആരോഗ്യ, രോഗപ്രതിരോധ പ്രശ്നങ്ങൾക്കും ഡോക്ടറെ കാണാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.