തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

Spread the love

കോഴിക്കോട് : തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

video
play-sharp-fill

കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.