കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ; ആനക്കാംപൊയിലിൽ 17കാരൻ മുങ്ങി മരിച്ചു

Spread the love

കോഴിക്കോട് : ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട് 17കാരൻ മുങ്ങി മരിച്ചു. ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് ( 17) ആണ് മരിച്ചത്.

video
play-sharp-fill

പുല്ലുരാംപാറ കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഇന്ന് വൈകീട്ടടെയാണ് അപകടം.

മുക്കം ഫയർ ഫോയ്‌സ് എത്തി തിരച്ചിൽ നടത്തി മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group