
കോട്ടയം: ഡി.ആർ.കെ .എസ് യൂണിയന്റെ കൊടിമരം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ആർ.പി എഫ് ഉദ്ദേഗസ്ഥർ അറുത്തുമാറ്റിയതിലും ഗുഡ് ഷെഡിലെ ലോറികൾ പാർക്കു ചെയ്യുന്നതിനു പെറ്റി അടിക്കുന്നതിനു എതിരെയും നാളെ വൈകുന്നേരം 4മണിക്ക് ഒരു പ്രതിഷേധ ധർണ്ണ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തും.